ഉച്ചൈഃ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (സംസ്കൃതം)
- ഉച്ചത്തിൽ, വലിയശബ്ദത്തിൽ, ഉറക്കെ;
- ഉയരത്തിൽ, ഉച്ചസ്ഥിതിയിൽ, മുകളിലേക്ക്, ഉത്കർഷത്തിലേക്ക്;
- ഗാഢമായി, ശക്തിമത്തായി, തീവ്രമായി, വളരെ അധികമായി.
വിശേഷണം
[തിരുത്തുക]ഉച്ചൈഃ
- പദോൽപ്പത്തി: (സംസ്കൃതം)