Jump to content

ഈമത്താഴി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഈമത്താഴി

പദോൽപ്പത്തി: (തമിഴ്) ഈമ+താഴി
  1. ശവം അടക്കിയിട്ടുള്ള വലിയ കലം;
  2. ശവക്കല്ലറ
"https://ml.wiktionary.org/w/index.php?title=ഈമത്താഴി&oldid=549893" എന്ന താളിൽനിന്ന് ശേഖരിച്ചത്