Jump to content

ഈണ്ടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഈണ്ടുക

പദോൽപ്പത്തി: (തമിഴ്) ഈണ്ടുതൽ
  1. കൂടുക, കൂടിച്ചേരുക;
  2. ശേഖരിക്കുക, സമ്പാദിക്കുക
"https://ml.wiktionary.org/w/index.php?title=ഈണ്ടുക&oldid=549837" എന്ന താളിൽനിന്ന് ശേഖരിച്ചത്