Jump to content

ഇലമുറിക്കാര്യസ്ഥൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇലമുറിക്കാര്യസ്ഥൻ

പദോൽപ്പത്തി: (മലയാളം) ഇല+മുറി + (സംസ്കൃതം) കാര്യസ്ഥ
  1. പ്രഭുഗൃഹത്തിൽ ഊണിന് ഇലമുറിച്ചുകൊടുക്കുകയും മറ്റും ചെയ്യുന്ന ആൾ
"https://ml.wiktionary.org/w/index.php?title=ഇലമുറിക്കാര്യസ്ഥൻ&oldid=296644" എന്ന താളിൽനിന്ന് ശേഖരിച്ചത്