ഇരിപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഇരിപ്പ്
- ഇരിക്കൽ, ഇരിക്കുന്ന അവസ്ഥ;
- സ്ഥിതി, അവസ്ഥ;
- വാസം, താമസം;
- ജീവിതരീതി, പെരുമാറ്റം;
- പരസ്പരബന്ധത്തിന്റ സ്വഭാവം;
- പീഠം, ആസനം;
- കൂട്ടിരിപ്പ്;
- സമ്പാദ്യം, മിച്ചം, കരുതിവയ്പ്
വിശേഷണം
[തിരുത്തുക]ഇരിപ്പ്