താമസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]താമസം
- തമോഗുണത്തെ സംബന്ധിച്ചത്;
- ഒരു ദിവ്യാസ്ത്രം (ഇരുട്ടുണ്ടാക്കുന്നത്);
- (പുരാണ) ഒരു ദേശം ( കുമാരദ്വീപിന്റെ പടിഞ്ഞാറുഭാഗത്തുള്ളത്);
- (പുരാണ) ഒരു മന്വന്തരം;
- ഇരുട്ട്;
- പച്ചില;
- പാമ്പ്;
- മൂങ്ങ;
- കാലവിളംബം, വൈകല്‍;
- പാർപ്പ്, വാസം (ഭാഷയില്‍ വന്ന അർഥവികാസം)