ഇടപാട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഇടപാട്
- അന്യോന്യമുള്ള പെരുമാറ്റം, അന്യരുമായി ചേർന്നുപഴകൽ, നടപടി, സമ്പർക്കം;
- വ്യാപാരം, പരസ്പരവിനിമയം, കൊടുക്കൽ വാങ്ങൽ മുതലായ വ്യവഹാരങ്ങൾ;
- ഏർപ്പാട്, പതിവ്, രീതി;
- സ്ത്രീയും പുരുഷനും തമ്മിലുള്ള അനാശാസ്യ ബന്ധം
- എടപാട്
- നടപടി