Jump to content

ആൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ആൽ

  1. പേരാൽ മരം;
  2. പേരാൽ, അരയാൽ, കല്ലാൽ, അത്തിയാൽ, ഇത്തിയാൽ മുതലായവയ്ക്കു പൊതുവേ പറയുന്ന പേര്

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്: banyan tree

ആൽ

പദോൽപ്പത്തി: (തമിഴ്) ആൽ
  1. ജലം

ആൽ

  1. (തെങ്ങിന്റെയും മറ്റും ) ആര്

വ്യാകരണം

[തിരുത്തുക]
  1. പാക്ഷികവിനയെച്ചപ്രത്യയം. 'ഒന്നു സംഭവിക്കുന്നെങ്കിൽ' എന്നർഥം. ഉദാ: തന്നാൽ, വന്നാൽ

ആൽ

  1. അയക്കോൽ

വ്യാകരണം

[തിരുത്തുക]
  1. പ്രയോജികാവിഭക്തിപ്രത്യയം, ഹേതു, ഉപകരണം എന്നിവ അർഥം. ഉദാ: അതിനാൽ അതുചെയ്യണം, കർമണിപ്രയോഗത്തിൽ കർതൃപദത്തോട് ഈപ്രത്യയം ചേരും. ഉദാ: അവനാൽ പറയപ്പെട്ട
"https://ml.wiktionary.org/w/index.php?title=ആൽ&oldid=550918" എന്ന താളിൽനിന്ന് ശേഖരിച്ചത്