Jump to content

ആർത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ആർത്തി

പദോൽപ്പത്തി: (സംസ്കൃതം) ആർതി
  1. ദുഃഖം, വേദന;
  2. കൊതി, ആഹാരത്തിനുള്ള വലിയ ആഗ്രഹം
"https://ml.wiktionary.org/w/index.php?title=ആർത്തി&oldid=550870" എന്ന താളിൽനിന്ന് ശേഖരിച്ചത്