ആസാദിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ആസാദിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) +സദ്
  1. ആസാദനം ചെയ്യുക, നേടുക, പ്രാപിക്കുക
"https://ml.wiktionary.org/w/index.php?title=ആസാദിക്കുക&oldid=295558" എന്ന താളിൽനിന്ന് ശേഖരിച്ചത്