ആവർത്തിനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആവർത്തിനി

പദോൽപ്പത്തി: (സംസ്കൃതം) +വർതിനീ
  1. കരണ്ടി;
  2. മൂശ;
  3. ഒരു ജാലവിദ്യ

നാമം[തിരുത്തുക]

ആവർത്തിനി

പദോൽപ്പത്തി: (സംസ്കൃതം)
  1. നീർച്ചുഴി;
  2. ആട്ടുകൊട്ടപ്പാല, അജശൃംഗി;
  3. കണവീരം
"https://ml.wiktionary.org/w/index.php?title=ആവർത്തിനി&oldid=319878" എന്ന താളിൽനിന്ന് ശേഖരിച്ചത്