ഉള്ളടക്കത്തിലേക്ക് പോവുക

മൂശ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മൂശ

വിശ്വകർമ വിഭാഗത്തിൽ ഉൾപ്പെടുന്ന വെങ്കലശില്പികളായ മൂശാരിമാർ അവരുടെ ഉത്പന്നങ്ങളായ പഞ്ചലോഹ ( സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് , വെളുത്തിയം ) എന്നിവ കൊണ്ടു നിർമിക്കുന്ന വിഗ്രഹം, വിവിധ തരം നിവിളക്കുകൾ, കിണ്ടി, ഉരുളി Etc....... എന്നിവ ഉരുക്കി ഉണ്ടാക്കി നിർമ്മിക്കുന്നതിനായി മൂശാരിമാർ ഉപയോഗിക്കുന്നതാണ് മൂശ

മലയാളം

[തിരുത്തുക]

മൂശ

  1. ലോഹം ഉരുക്കുന്ന കരു
"https://ml.wiktionary.org/w/index.php?title=മൂശ&oldid=556092" എന്ന താളിൽനിന്ന് ശേഖരിച്ചത്