ആനറാഞ്ചി പക്ഷി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ആനറാഞ്ചി പക്ഷി
ആനറാഞ്ചിയുടെ ശബ്ദം

നാമം[തിരുത്തുക]

  1. ഇന്ത്യ, ഇറാൻ, ശ്രീലങ്ക, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്ന, Dicrurus macrocercus എന്ന ശാസ്ത്രീയനാമമുള്ള, ഒരു പക്ഷി; ആനറാഞ്ചി
    കാക്കയുടെ ഇനത്തിൽപ്പെട്ട പക്ഷിയല്ലെങ്കിലും കേരളത്തിൽ ഇത് കാക്കത്തമ്പുരാട്ടി എന്നും അറിയപ്പെടുന്നു
"https://ml.wiktionary.org/w/index.php?title=ആനറാഞ്ചി_പക്ഷി&oldid=283356" എന്ന താളിൽനിന്ന് ശേഖരിച്ചത്