Jump to content

ആദ്യന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ആദ്യന്തം

പദോൽപ്പത്തി: (സംസ്കൃതം) ആദി+അന്ത
  1. ആദിയും അന്തവും

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം)
  1. ആരംഭം മുതൽ അവസാനം വരെ, മുഴുവൻ, ആദ്യവസാനം
"https://ml.wiktionary.org/w/index.php?title=ആദ്യന്തം&oldid=550851" എന്ന താളിൽനിന്ന് ശേഖരിച്ചത്