അന്ത
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]അന്ത
- പദോൽപ്പത്തി: അഭ എന്ന ചുട്ടെഴുത്തിനോട്, അനുനാസികവും, 'ത' എന്ന നപുംസകപ്രത്യയവും അതിനുമേൽ 'അ' എന്ന പേരെച്ചപ്രത്യയവും ചേർന്ന രൂപം.
- (നിർദേശകം). ആ, അവിടെയുള്ള, നേരത്തെ പറഞ്ഞ. ഉദാ. അന്ത ഹന്തയ്ക്കിന്ത പട്ട്