ആക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]- ആശംസകപ്രകാരരൂപം. (വ്യാക.) ആശംസ, അപേക്ഷ മുതലായ അർഥങ്ങൾ. "ഇതുകൊണ്ടാക നീ ധനികൻ" (നളച.ആ.), ജയിപ്പൂതാക;
- (വികൽപാർഥത്തിൽ) ആയാലും, ആണെങ്കിലും;
- ആയി, ആയിട്ട്. (പ്ര.) ആകകൊണ്ട് = ആയിരിക്കുന്ന കാരണത്താൽ
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (പഴയ മലയാളം)