Jump to content

അഹിരാജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഹിരാജൻ

പദോൽപ്പത്തി: (സംസ്കൃതം) അഹി+രാജ
  1. അനന്തൻ;
  2. ഒരു ജാതി പാമ്പ്, രാജിലവർഗത്തിൽപെട്ടത്
"https://ml.wiktionary.org/w/index.php?title=അഹിരാജൻ&oldid=293021" എന്ന താളിൽനിന്ന് ശേഖരിച്ചത്