Jump to content

അഹി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അഹി

  1. സർപ്പം, പാമ്പ്
  2. ആയില്യം നക്ഷത്രം;
  3. സൂര്യൻ;
  4. രാഹു;
  5. വൃത്രാസുരൻ;
  6. യാത്രക്കാരൻ;
  7. ചതിയൻ;
  8. വെള്ളം;
  9. പൊക്കിൾ;
  10. മേഘം;
  11. കറവപ്പശു;
  12. ഈയം

പദോല്പത്തി

[തിരുത്തുക]

ആഹനിക്കുന്നത് എന്നർത്ഥം. ആഹനിക്കുക = തല്ലുക, അടിക്കുക, കൊല്ലുക

"https://ml.wiktionary.org/w/index.php?title=അഹി&oldid=552296" എന്ന താളിൽനിന്ന് ശേഖരിച്ചത്