Jump to content

അസ്വാരസ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അസ്വാരസ്യം

പദോൽപ്പത്തി: (സംസ്കൃതം) +സ്വാരസ്യം
  1. സ്വാരസ്യമില്ലായ്മ, രസമില്ലായ്മ;
  2. നീരസം, വെറുപ്പ്
"https://ml.wiktionary.org/w/index.php?title=അസ്വാരസ്യം&oldid=292920" എന്ന താളിൽനിന്ന് ശേഖരിച്ചത്