വെറുപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വെറുപ്പ്

  1. വെറുക്കൽ
  2. വിദ്വേഷം
  3. നിന്ദ
  4. ജുഗുപ്സ
  5. അറപ്പ്
  6. മനസ്സിന്ന് ഇണങ്ങാത്ത രീതിയിൽ പ്രവൃത്തിയോ സംഭവമോ നടക്കുമ്പോൾ ആ വ്യക്തിക്കുണ്ടാകുന്ന വികാരം
  7. പക

തർജ്ജിമകൾ[തിരുത്തുക]

  1. ഇംഗ്ലീഷ്:hatred
  2. ഹിന്ദി: घृणा
  3. അറബി: كراهية
"https://ml.wiktionary.org/w/index.php?title=വെറുപ്പ്&oldid=554462" എന്ന താളിൽനിന്ന് ശേഖരിച്ചത്