അറപ്പ്
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
അറപ്പ്
- = അറുപ്പ്
നാമം[തിരുത്തുക]
അറപ്പ്
- പദോൽപ്പത്തി: <അരയ്ക്കുക
- വെറുപ്പ്, ഭയം മുതലായവകൊണ്ട് അടുക്കാൻ തോന്നായ്ക, മനസ്സിന് ഇണങ്ങാത്തതിൽ നിന്നുള്ള പിന്തിരിയൽ;
- ശങ്ക, സങ്കോചം;
- കളരിപ്പയറ്റിലെ ഒരു അഭ്യാസം
നാമം[തിരുത്തുക]
അറപ്പ്
- പദോൽപ്പത്തി: <അറുക്കുക