അസ്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അസ്തം

പദോൽപ്പത്തി: (സംസ്കൃതം)
  1. അസ്തമയപർവതം;
  2. അസ്തമയം;
  3. നാശം, പതനം;
  4. തിരോധാനം. (പ്ര.) അസ്തം ഗമിക്കുക = അസ്തമിക്കുക

നാമം[തിരുത്തുക]

അസ്തം

പദോൽപ്പത്തി: (സംസ്കൃതം)
  1. വീട്;
  2. ഏഴാം ഭാവം
"https://ml.wiktionary.org/w/index.php?title=അസ്തം&oldid=292738" എന്ന താളിൽനിന്ന് ശേഖരിച്ചത്