Jump to content

അവിളംബം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) +വി+ലംബ<ലംബ്
  1. താമസം കൂടാതെ, വേഗത്തിൽ.

അവിളംബം

  1. താമസമില്ലായ്മ, ചുറുചുറുക്ക്
"https://ml.wiktionary.org/w/index.php?title=അവിളംബം&oldid=291921" എന്ന താളിൽനിന്ന് ശേഖരിച്ചത്