അരയൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]പദോൽപ്പത്തി: അരചൻ എന്ന പദത്തിൽനിന്ന്. തമിഴ് വാക്ക് അരിയ/അരിയരിൽ നിന്നും ഉണ്ടായതായി അനുമാനിക്കുന്നു.അരിയർ എന്നവാക്കിന് ആര്യൻ എന്നാണർത്ഥം.
- ആര്യ -സംസ്കൃതം
- അരിയർ-പാലി
- അരിയർ-തമിഴ്
നാമം
[തിരുത്തുക]അരയൻ
കുറിപ്പുകൾ
[തിരുത്തുക]- അരയൻ എന്ന വാക്ക് രാജാവ് എന്നോ പ്രഭു എന്ന അർത്ഥത്തിലും ആര്യനെന്ന അർത്ഥത്തിലും പഴയ തമിഴ് സംഘസാഹിത്യത്തിൽ ഉപയോഗിച്ചിരുന്നു.
- കേരളത്തിൽ മൂന്നു തരം അരയരുണ്ടായിരുന്നതായി ചരിത്രം പറയുന്നു:
- നാട്ടരയർ/കോലരയർ
- മലഅരയർ/കാണിക്കാർ
- കടലരയർ