അരക്കൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അരക്കൻ

  1. പിശുക്കൻ

നാമം[തിരുത്തുക]

അരക്കൻ

പദോൽപ്പത്തി: (പഴയ മലയാളം)
  1. രാക്ഷസൻ

വിശേഷണം[തിരുത്തുക]

അരക്കൻ

  1. ചുവന്നത്;
  2. രക്തവർണമായ
"https://ml.wiktionary.org/w/index.php?title=അരക്കൻ&oldid=290705" എന്ന താളിൽനിന്ന് ശേഖരിച്ചത്