അപ്രീതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അപ്രീതി

പദോൽപ്പത്തി: (സംസ്കൃതം) +പ്രീതി
  1. സന്തോഷം ഇല്ലായ്മ, നീരസം, ഇഷ്ടക്കേട്;
  2. വെറുപ്പ്, വിരോധം
"https://ml.wiktionary.org/w/index.php?title=അപ്രീതി&oldid=550013" എന്ന താളിൽനിന്ന് ശേഖരിച്ചത്