അപ്രമാദിത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അപ്രമാദിത്വം

പദോൽപ്പത്തി: (സംസ്കൃതം) +പ്രമാദിത്വ
  1. തെറ്റിപ്പോകായ്ക, തെറ്റുണ്ടാകാൻ സാധ്യതയില്ലായ്മ
  2. പരിശുദ്ധാരൂപി നയിക്കുന്നതിനാൽ ക്രൈസ്തവരെ ദൈവികകാര്യങ്ങൾ പഠിപ്പിക്കുന്നതിൽ മാർപ്പാപ്പായ്ക്കു തെറ്റുവരികയില്ല എന്ന വിശ്വാസം, തെറ്റുപറ്റാത്ത അവസ്ഥ
വിക്കിപീഡിയയിൽ
അപ്രമാദിത്വം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=അപ്രമാദിത്വം&oldid=552192" എന്ന താളിൽനിന്ന് ശേഖരിച്ചത്