Jump to content

അന്തർജ്ജനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അന്തർജ്ജനം

  1. അകത്തമ്മ
  2. ബ്രാഹ്മണസ്ത്രീ

വിശദീകരണം

[തിരുത്തുക]

കുലസ്ത്രീകൾ പുറത്തിറങ്ങാറില്ലെന്നു പ്രസിദ്ധം. യജ്ഞം വിവാഹം,വ്യസനം വനം എന്നി അവസരത്തിൽ മാത്രമേ പുരത്തിറങ്ങൂ എന്ന് പ്രതിമാനാടകത്തിൽ ഭാസൻ[1]-

  1. നിർദ്ദോഷദൃശ്യാ ഹി ഭവന്തി നാര്യോ യജ്ഞേ വിവാഹേ വ്യസനേ വനേ ച
"https://ml.wiktionary.org/w/index.php?title=അന്തർജ്ജനം&oldid=343066" എന്ന താളിൽനിന്ന് ശേഖരിച്ചത്