വനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വനം

 1. കാട്
 2. ധാരാളിത്തം, സമൃദ്ധി
 3. അന്യദേശം, വിദൂരസ്ഥലം
 4. തടി
 5. മേഘം
 6. മരപ്പാത്രം
 7. ജലം
 8. ഉറവ
 9. വാസസ്ഥലം
 10. വൃക്ഷം
 11. കൂട്ടം
 12. ഉദ്യാനം

പ്രയോഗം[തിരുത്തുക]

ഇന്നാവനത്തിലെ കാഴ്ചകാണാൻ എന്നെയും കൂടൊന്നു കൊണ്ടുപോകൂ (രമണൻ ചങ്ങമ്പുഴ)

തർജ്ജമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: forest
"https://ml.wiktionary.org/w/index.php?title=വനം&oldid=554309" എന്ന താളിൽനിന്ന് ശേഖരിച്ചത്