അനിമിഷൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനിമിഷൻ

പദോൽപ്പത്തി: (സംസ്കൃതം) +നിമിഷ
  1. ദേവൻ (കണ്ണിമയ്ക്കാത്തവൻ);
  2. വിഷ്ണു
"https://ml.wiktionary.org/w/index.php?title=അനിമിഷൻ&oldid=287935" എന്ന താളിൽനിന്ന് ശേഖരിച്ചത്