Jump to content

അധ്യർധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അധ്യർധം

പദോൽപ്പത്തി: (സംസ്കൃതം) അധി+അർധ
  1. ഒന്നര ഇരട്ടിയുള്ള;
  2. പകുതികൂടി അധികം ഉള്ള.

അധ്യർധം

  1. വായു;
  2. ഒന്നര
"https://ml.wiktionary.org/w/index.php?title=അധ്യർധം&oldid=287415" എന്ന താളിൽനിന്ന് ശേഖരിച്ചത്