ഒന്നര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഒന്നര

പദോൽപ്പത്തി: ഒന്ന്+അര
  1. ഒന്നും അരയും ചേർന്ന.

നാമം[തിരുത്തുക]

ഒന്നര

പദോൽപ്പത്തി: ഒന്ന്+അര
  1. ഒന്നരമുണ്ട്, ആറുമുഴം പുടവ, കേരള സ്ത്രീകൾ തറ്റുടുക്കാൻ ഉപയോഗിക്കുന്നത്. ഒരു മുണ്ടിനു നാലുമുഴം എന്ന കണക്കിന് ആറുമുഴം ഒന്നര
"https://ml.wiktionary.org/w/index.php?title=ഒന്നര&oldid=301817" എന്ന താളിൽനിന്നു ശേഖരിച്ചത്