അത്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അത്ത്
- പദോൽപ്പത്തി: (വ്യാകരണം)
- അനുസ്വാരത്തിൽ അവസാനിക്കുന്ന നാമപദത്തോട് സ്വരാദിയായ പ്രത്യയം ചേരുമ്പോൾ അന്തത്തിലെ അം എന്നതിന്റെ സ്ഥാനത്ത് വരുന്ന ഇടനില. ഉദ. മരം + ഓടു = മരത്തോടു
വ്യാകരണം
[തിരുത്തുക]വ്യാകരണം