അണലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അണലി
- പദോൽപ്പത്തി: (സംസ്കൃതം) മണ്ഡലിൻ
- അതീവ വിഷമുള്ള ഒരുതരം പാമ്പ്
- പര്യായപദങ്ങൾ: ചേനത്തണ്ടൻ, മൺചട്ടി, പയ്യാനമണ്ഡലി
- വിഷപ്പാമ്പുകളുടെ ഒരു വർഗ്ഗം, വൈപ്പറിനേ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: viper