അടുക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അടുക്ക്
- പദോൽപ്പത്തി: <അടുക്കുക
- അടുക്കിയത്, അടുത്തടുത്തു വച്ചിട്ടുള്ളത്, ക്രമപ്പെടുത്തിയിട്ടുള്ളത്;
- കൂട്ടം, നിര, പങ്ക്തി, മുറ, വിഷയങ്ങളെ അനുക്രമമായി ചേർത്തിട്ടുള്ളത്;
- വഴക്കം, മുറ, ചിട്ട;
- പാളി, അട്ടി, ഒന്നിനുമേൽ ഒന്നായി കൂടിയിരിക്കൽ;
- പിച്ചാത്തി മുതലായവയുടെ പിടി, അതിൽ ഭംഗിക്കായി കന്നുങ്കൊമ്പ് മുതലായവ പതിച്ചിട്ടുള്ളത്;
- ൻജൊറി (ഉദാ.അടുക്കിട്ട് തുണി ഉടുക്കുക) അടുക്കു പറയുന്നവന് അഞ്ഞാഴി.(പഴഞ്ചൊല്ല്)