അങ്കം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അങ്കം
- അടയാളം, പാട്, വടു, മറുവ്, മുദ്ര, കളങ്കം, ചിഹ്നം;
- പാപം, പിഴ, അപരാധം;
- ആഭരണം, അലങ്കാരം;
- അക്കം;
- ചൂണ്ടൽ;
- മടിത്തട്ട്;
- ശരീരം, അവയവം;
- നാടകത്തിൻഠെ വിഭാഗം, ദശരൂപങ്ങളിൽ ഒന്ന്;
- കട്ടിൽ
- യുദ്ധം, പോര്, ദ്വന്ദയുദ്ധം. അങ്കംവളപ്പാൻ (ഒരു രോഗം), കരപ്പൻ, തീക്കരപ്പൻ, അഗ്നിവിസർപ്പം