ഉള്ളടക്കത്തിലേക്ക് പോവുക

അഘം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഘം

പദോൽപ്പത്തി: (സംസ്കൃതം)
  1. പാപം, തിന്മ;
  2. ആപത്ത്, ദൗർഭാഗ്യം;
  3. ആശൗചം, പുല;
  4. ദുഃഖം, വേദന;
  5. കുറ്റം, ദോഷം

അഘം പാപം വ്യസനം വേദന വിവരണം: ദാനാദി കൊണ്ടുപോകുന്നതിനാൽ ഈ പേരുണ്ടായി. ‘അഹരഹമഹമഘമകലുവാ- നഹികുലപതിശയനലീലകൾ’ (ഭാരതം) ‘അഘവുംനീങ്ങി മേ സർവ്വം ഗൃഹവുംപൂതമായിപ്പോൾ’ (നളചരിതം കഥകളി)

വിപരീത പദം

[തിരുത്തുക]

അനഘ

"https://ml.wiktionary.org/w/index.php?title=അഘം&oldid=581290" എന്ന താളിൽനിന്ന് ശേഖരിച്ചത്