അക്ഷരാജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷരാജൻ

പദോൽപ്പത്തി: (സംസ്കൃതം) അക്ഷ+രാജ
  1. ചൂതുകളിയിൽ സമർഥൻ;
  2. അക്ഷങ്ങളിൽ രാജൻ, കലി എന്ന കരു
"https://ml.wiktionary.org/w/index.php?title=അക്ഷരാജൻ&oldid=285291" എന്ന താളിൽനിന്ന് ശേഖരിച്ചത്