അക്ഷധരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷധരൻ

പദോൽപ്പത്തി: (സംസ്കൃതം) അക്ഷ+ധര
  1. ചക്രം ധരിക്കുന്നവൻ വിഷ്ണു;
  2. ചൂതാട്ടക്കാരൻ
"https://ml.wiktionary.org/w/index.php?title=അക്ഷധരൻ&oldid=285212" എന്ന താളിൽനിന്ന് ശേഖരിച്ചത്