Jump to content

അംശുമാലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അംശുമാലി

  1. കിരണങ്ങളുടെ സമൂഹം ഉള്ളവൻ, സൂര്യൻ;
  2. പന്ത്രണ്ട് എന്ന സംഖ്യ (ആദിത്യന്മാരുടെ സംഖ്യ പന്ത്രണ്ട് ആയതിനാൽ)

പദോൽപ്പത്തി

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അംശുമാലി&oldid=216966" എന്ന താളിൽനിന്ന് ശേഖരിച്ചത്