वहति
ദൃശ്യരൂപം
സംസ്കൃതം
[തിരുത്തുക]ക്രിയ
[തിരുത്തുക]वहति
പദോൽപ്പത്തി: (സംസ്കൃതം)
वहति എന്ന പദത്തിന്റെ പരസ്മൈപദി ലട് രൂപങ്ങൾ
ഏകവചനം | ദ്വിവചനം | ബഹുവചനം | |
---|---|---|---|
പ്രഥമപുരുഷൻ | वहति (വഹതി) | वहतः (വഹതഃ) | वहन्ति (വഹന്തി) |
മദ്ധ്യമപുരുഷൻ | वहसि (വഹസി) | वहथः (വഹഥഃ) | वहथ (വഹഥ) |
ഉത്തമപുരുഷൻ | वहामि (വഹാമി) | वहावः (വഹാവഃ) | वहामः (വഹാമഃ) |
- വഹിക്കുന്നു
തർജ്ജുമകൾ
[തിരുത്തുക]- leads
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]- വാഹനം