ا
ദൃശ്യരൂപം
അറബി
[തിരുത്തുക]അക്ഷരം
[തിരുത്തുക]- അറബി ഭാഷയിലെ ആദ്യാക്ഷരം, ഇതിനെ അലിഫ് (الف) എന്ന് വിളിക്കുന്നു.
ഉച്ചാരണം
[തിരുത്തുക]രൂപവ്യത്യാസം | ഉച്ചാരണം | ഉദാഹരണം | |
---|---|---|---|
സ്വതന്ത്രരൂപം | ا | അലിഫ് | |
ഫതഹ് ചേർക്കുമ്പോൾ | اَ | അ | اَلمُسَلسَلْ (അൽമുസൽസൽ) - പരമ്പര |
കസർ ചേർക്കുമ്പോൾ | اِ | ഇ | اِبنٌ (ഇബ്നുൻ) - മകൻ |
ദമ്മ് ചേർക്കുമ്പോൾ | اُ | ഉ | اُكتُبُوا (ഉക്തുബാ) എഴുതുക |
സുകുൻ ചേർക്കുമ്പോൾ | اْ | അ് |
കൂടുതൽ
[തിരുത്തുക]- അലിഫിനു മുകളിൽ ചേർക്കുമ്പോൾ (أ): അ
- അലിഫിനു കീഴെ ചേർക്കുമ്പോൾ (إ): ഇ
- മദ്ദ (مدة) ചേരുമ്പോൾ അഥവാ അലിഫ് മദ്ദ (آ): ആ
വിവിധ രൂപങ്ങൾ
[തിരുത്തുക]ഒരു വാക്കിൽ അക്ഷരത്തിന്റെ സ്ഥാനമനുസരിച്ച് ആകൃതിയിൽ വരുന്ന വ്യത്യാസം | തനിയെ | തുടക്കത്തിൽ | മദ്ധ്യത്തിൽ | അവസാനം |
---|---|---|---|---|
ا | (ഇല്ല) | (ഇല്ല) | ـا |
ا | ب | |
<< മുൻപത്തെ അക്ഷരം | അടുത്തത അക്ഷരം >> |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.