സൂര്യൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സൂര്യൻ
- ഒരു നക്ഷത്രം, ഒരു സൗരയൂഥത്തിന്റെ മദ്ധ്യത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്രം
പര്യായങ്ങൾ
[തിരുത്തുക]- ആദിത്യൻ
- അംശുധരൻ
- അംശുദായകൻ
- അംശുദ
- അർക്കൻ
- ഇനൻ
- പ്രഭാകരൻ
- ദിനേശൻ
- ദിവാകരൻ
- ദിനകരൻ
- ദിനമണി
- പകലോൻ
- പകൽമണി
- പകൽവിളക്ക്
- രവി
- ഭാസ്കരൻ
- മാർത്താണ്ഡൻ
- ഞായർ
- ഭാനു
- അരുണൻ
- ഉഷപൻ
പ്രയോഗങ്ങൾ
[തിരുത്തുക]- സൂര്യോദയം
- സൂര്യാസ്തമയം
- സൂര്യരശ്മി
- സൂര്യ പ്രകാശം
- സൂര്യ താപം
- സൂര്യ സ്ഫുടം ചെയ്യുക
- സൂര്യസ്നാനം
- സൂര്യഗതി
- സൂര്യനമസ്കാരം
- സൂര്യകിരണം
നാമം
[തിരുത്തുക]സൂര്യൻ
സമാന പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക] ഒരു നക്ഷത്രം
|
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.