വിഷ്ണു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക](സംസ്കൃതം)വ്യാപനം ശീലമായിട്ടുള്ളവൻ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിഷ്ണു
വിക്കിപീഡിയ
- വ്യാപനം ശീലമായിട്ടുള്ളവൻ
- ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ലോകപരിപാലകനായി സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള മൂർത്തി, ത്രിമൂർത്തികളിൽ ഒരാൾ
- അഷ്ടവസുക്കളിൽ ഒരാൾ
- സൂര്യൻ, അഗ്നി
- വേദവ്യാസൻ എന്ന മുനി