വാക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വാക്ക്
വിക്കിപീഡിയ
- വചിക്കപ്പെടുന്നത്, പറയപ്പെടുന്നത്
- അർഥമുള്ളതായി ഉച്ചരിക്കപ്പെടുന്ന ശബ്ദം, പ്രയോഗസജ്ജവും സാർഥകവുമായ ഭാഷാഘടകം, പദം
- ഭാഷ
- പൂർണത
- സരസ്വതി
- ചൊല്ല്
- വാഗ്ദാനം
- ഭംഗി
- നല്ല വടിവ്
പ്രയോഗങ്ങൾ
[തിരുത്തുക]നാമം
[തിരുത്തുക]വാക്ക്
പര്യായം
[തിരുത്തുക]- പദം
- ശബ്ദം
English
[തിരുത്തുക]- Word