രാജ്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]രാജ്യം
വിക്കിപീഡിയ
- പദോൽപ്പത്തി: (സംസ്കൃതം രാജ)
- ഒരു രാജാവിന്റെ അല്ലെങ്കിൽ ഭരണാധികാരിയുടെ ഭരണത്തിന്റെ കീഴിലുള്ള പ്രദേശം, നാട്
- ചരിത്രപരമായോ സാംസ്കാരികമായോ ഐക്യമുള്ള ഒരു ജനത അധിവസിക്കുന്ന പ്രദേശം
- രാജഭരണം
- രാജത്വം
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: country, nation, kingdom, sovereign territory