മേശ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]mesa (പോർച്ചുഗീസ്)
നാമം
[തിരുത്തുക]മേശ
വിക്കിപീഡിയ
- ഒരു വീട്ടുപകരണം, പരന്നപ്രതലമുള്ളതും കസേരയിൽ ഇരിക്കുന്ന ആളിന് സാധനങ്ങൾ വച്ച് പെരുമാറാൻ സൗകര്യമുള്ളതുമായ ഉപകരണം
- (ചീട്ടുകളിയിൽ) പന്തയപ്പണം, തോൽക്കുന്ന കളിക്കാർ ജയിക്കുന്നവർക്കു കൊടുക്കുന്ന പിഴച്ചീട്ടുകൾ