പല്ലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
പല്ലി
തർജ്ജമകൾ
[തിരുത്തുക]നാമം
[തിരുത്തുക]പല്ലി
- നീണ്ടതും പൊങ്ങിയതുമായ പല്ലുള്ളവൾ;
- ആഹാരസാധനങ്ങൾ കുത്തിയെടുക്കാനുള്ള ഫോർക്ക്
- പല്ലുകളുള്ള പണിയായുധം (ഉദാഹരണം മുപ്പല്ലി)
- പല്ലിത്തടി
- ഗൃഹം