കാക്കി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാക്കി
- പദോൽപ്പത്തി: (ഹിന്ദി)ഖാകി
- ഇളംപച്ചയും ഇളംമഞ്ഞയും കലർന്ന കളിമണ്ണിന്റെ നിറത്തോടു സാദൃശ്യമുള്ള ഒരു നിറം;
- കാക്കിനിറത്തിലുള്ള ഒരിനം കട്ടിത്തുണി, അത്തരംതുണികൊണ്ടുള്ള വേഷം;
- പോലീസുകാർ (കാക്കിവേഷം ധരിക്കുന്നതിനാൽ);
- ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)
നാമം
[തിരുത്തുക]കാക്കി
- പദോൽപ്പത്തി: (ഹിന്ദി)കാകീ