ഉരുക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉരുക്ക്
- ഇരുമ്പിന്റെ ഒരു വകഭേദം, സ്റ്റീൽ
- ഉരുക്കിയ ഇരുമ്പ്. (സംസ്ക്രൃതം.) കാളായസം;
- ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കൽ;
- ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്;
- (ആലങ്കാരികം) ശക്തമായത്. ഉരുക്കുപോലെ ബലമുള്ള എന്ന അർഥത്തിലും പ്രയോഗം. ഉദാ: ഉരുക്കുമുഷ്ടി; ഉരുക്കുമനുഷ്യൻ, ഉരുക്കുകോട്ട